പത്താംക്ലാസ് കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ ചോര്‍ന്നു; അധ്യാപകന്‍ പങ്കുവെച്ചത് വാട്‌സ് ആപ്പ് ഗ്രൂപ്പിൽ

പരീക്ഷ ആരംഭിച്ച ശേഷം ആദ്യ അരമണിക്കൂറിനുള്ളിൽ ചോദ്യ പേപ്പർ പത്തനംതിട്ട ഡിഇഓയുടെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പിൽ എത്തി.