പശ്ചിമഘട്ടത്തിന്റെ വിസ്മയാവഹമായ സൗന്ദര്യം ആസ്വദിച്ച് അവിസ്മരണീയമായ ഒരു ട്രെയിന്‍യാത്ര

നമ്മുടെ ഭാരതം സുന്ദരമായ മലനിരകള്‍ക്ക് പേരുകേട്ട രാജ്യമാണ്. കോളനിഭരണകാലത്ത് ബ്രിട്ടീഷുകാര്‍ തങ്ങളുടെ വേനല്‍ക്കാലം ചിലവഴിച്ചിരുന്നത് ഇന്ത്യയിലെ ചില മലയോരങ്ങളിലാണ്. ഇന്ത്യയിലെ