ഒത്തുകളി തടയാനുള്ള ബില്ലിന് കേന്ദ്രത്തിന്റെ അംഗീകാരം

കായികരംഗത്ത് നടക്കുന്ന ഒത്തുകളി തടയാൻ വേണ്ടി ജസ്റ്റിസ് മുകുള്‍ മുദ്ഗലിന്റെ മേല്‍നോട്ടത്തിൽ തയ്യാറാക്കിയ ബില്ലിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരം.

ഡല്‍ഹിയില്‍ പട്ടാപ്പകല്‍ എട്ടുകോടി കൊള്ളയടിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍ : കൊള്ളയടിക്കപ്പെട്ടതു ക്രിക്കറ്റ് വാതുവെയ്പ്പ് മാഫിയയുടെ പണമെന്നു സംശയം

ദല്‍ഹി നഗരത്തെ നടുക്കിയ പകല്‍ക്കൊള്ളയുമായി ബന്ധപ്പെട്ട് പോലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തു.ഹരിയാനയില്‍ നിന്നുള്ള ഒരു കൊള്ളസംഘത്തിലെ അംഗങ്ങള്‍ ആണ് അറസ്റ്റിലായത്.