മ​സൂ​ദ് അ​സ​ര്‍ മരിച്ചതായ വാർത്തകൾ നിഷേധിച്ച് പാക് മാധ്യമങ്ങൾ

അ​ര്‍​ബു​ദ​ബാ​ധ​യെ​ത്തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​സൂ​ദ് അ​സ​ര്‍ ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് മ​രി​ച്ചെ​ന്നാ​ണ് നേ​ര​ത്തേ വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്ന​ത്...