ജീവനക്കാര്‍ക്ക് മാസ്‌കുകളും ഗ്ലൗസുകളും നല്‍കി ബിവറേജസ് കോര്‍പ്പറേഷന്‍

വൈറസിനെ പ്രതിരോധിക്കുന്നതിനായി ഇവ വിതരണം ചെയ്യുന്നതിന് അടിയന്തരനടപടിയെടുക്കാന്‍ ബിവറേജസ് കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ദൈവങ്ങള്‍ക്കും കൊറോണപ്പേടി; ശിവ വിഗ്രഹത്തിന് മാസ്‌ക് ധരിപ്പിച്ച് പൂജാരി

കൊറോണ വൈറസിനെ തടയാന്‍ ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ക്കും മാസ്‌ക് ധരിപ്പിച്ച് പൂജാരി. വരാണസിയിലാണ് സംഭവം. ഭേത്രത്തിലെ ശിവ പ്രതിഷ്ഠയ്ക്കാണ് മാസ്‌ക് ധരിപ്പിച്ചിരിക്കുന്നത്.

കൊറോണയെ പേടിച്ച് വീട്ടിലിരിക്കുന്നവർ അഭയം കണ്ടെത്തുന്നത് അശ്ലീല വെബ്സെെറ്റുകളിൽ: തിരയുന്നത് `കൊറോണ´ പോൺ വീഡിയോകൾ

ഹസ്മത്ത് സ്യൂട്ടുകളും ഫെയ്സ് മാസ്കുകളും ഉൾപ്പെടുന്നതാണ് ഇത്തരം വിഡിയോകൾ...

മാസ്കുകള്‍ കിട്ടാനില്ല; പച്ചക്കറികളുടെ തോട് മുതല്‍ സാനിറ്ററി നാപ്കിനും ബ്രാ പാഡുംവരെ മാസ്‌ക്കാക്കി ചൈനക്കാര്‍

രാജ്യത്ത് മാസ്‌കിന് കടുത്ത ക്ഷാമം നേരിട്ടതോടെ മടക്കി ഒടിക്കാവുന്ന എന്തും മാസ്‌ക് ആക്കി മാറ്റുകയാണ് ചൈനക്കാര്‍.

പൊതുഇടങ്ങളില്‍ മുഖം മൂടികൾ നിരോധിച്ച് ഹോങ്കോങ് ഭരണകൂടം

ഹോങ്കോങ്ങില്‍ മുഖം മൂടികള്‍ നിരോധിച്ചു. പൊതുഇടങ്ങളിലാണ് നിരോധനം ബാധകമായിട്ടുള്ളത്. ജനകീയപ്രക്ഷോഭത്തെ നേരിടാനുള്ള സര്‍ക്കാരിന്റെ പുതിയ തീരുമാനമാണ് മുഖംമൂടി നിരോധനം.

Page 4 of 4 1 2 3 4