റോഡരികിൽ മാസ്ക് വിൽപ്പന അനുവദിക്കില്ല; മാർഗനിർദേശം കൊണ്ടുവരാനൊരുങ്ങി സർക്കാർ

റോഡരികിൽ സുരക്ഷിതമല്ലാത്ത മാസ്ക് വിൽപ്പന അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റോഡരികില്‍ മാസ്‌ക് വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും. മാസ്ക് വിൽക്കുന്നതിനായി വ്യക്തമായ