മസാല ബോണ്ട്: ഭരണഘടനാ സാധുത ചോദ്യം ചെയ്ത ഹര്‍ജി ഹൈക്കോടതി തള്ളി

കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ആക്ടിലെ ഭേദഗതി നിയമ വിരുദ്ധമാണെന്ന് ഹര്‍ജിക്കാരന് വേണ്ടി ഹാജരായ അഡ്വ.മാത്യു കുഴല്‍ നാടന്‍ വാദിച്ചു

മസാല ബോണ്ട്: ലണ്ടൻ സ്റ്റോക്ക് എക്സേഞ്ചിൽ മുഖ്യമന്ത്രി മുഴക്കിയത് കമ്മ്യൂണിസത്തിന്‍റെ മരണ മണിയെന്ന്‍ ശബരീനാഥന്‍; ആരു തടഞ്ഞാലും നടപ്പാക്കുമെന്ന് മന്ത്രി തോമസ്‌ ഐസക്

ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിന് സംശയമുണ്ടെങ്കിൽ അങ്ങോട്ട് പോയി തീർക്കാമെന്നായിരുന്നു ധനമന്ത്രിയുടെ ഉറപ്പ്.

മുസ്ലീം ലീഗിന് മസാല ബോണ്ടിനെ കുറിച്ച് അറിയില്ല; അറിയാവുന്നത് മസാല ബോണ്ടയെ കുറിച്ച് മാത്രം: എ എൻ ഷംസീർ

സര്‍ക്കാര്‍ നടത്തുന്ന മസാല ബോണ്ട് സംബന്ധിച്ച് ഇപ്പോഴുയരുന്നത് അനാവശ്യ വിവാദങ്ങളാണെന്ന് ഷംസീര്‍ പറഞ്ഞു.