നാലുപേര്‍ക്ക് ജീവനേകി മേരിക്കുട്ടിയും ഈ ലോകത്തുനിന്നും മടങ്ങി; തന്റെ മരണശേഷം അവയവങ്ങള്‍ ദാനം നല്‍കണമെന്നുള്ള മേരിക്കുട്ടിയുടെ ആഗ്രഹം ഭര്‍ത്താവ് പാലിച്ചു

തന്റെ അവയവങ്ങള്‍ മരണശേഷം മറ്റുള്ളവര്‍ക്ക് നല്‍കണമെന്നുള്ള ആഗ്രഹം സാക്ഷാത്കരിച്ച് രേിക്കുട്ടി യാത്രയായി. തലച്ചോറിലെ രക്തസ്രാവത്തെത്തുടര്‍ന്നു മരിച്ച കൊളക്കാട്ടെ മണിമലില്‍ മേരിക്കുട്ടിയിലൂടെ