മാര്യം സിദ്ദിഖി; ഭഗവദ്ഗീത എഴുത്തുപരീക്ഷയില്‍ പങ്കെടുത്ത 3000 പേരെയും കടത്തിവെട്ടി ഒന്നാം സ്ഥാനം നേടിയത് 12 വയസ്സുകാരിയായ മുസ്ലീം പെണ്‍കുട്ടി

അന്താരാഷ്ട്ര കൃഷ്ണാ കോണ്‍ഷ്യസ് സൊസൈറ്റി (ഇസ്‌കോണ്‍) നടത്തിയ ‘ഗീതാ ചാമ്പ്യന്‍സ് ലീഗ്’ എന്ന ഭഗവദ്ഗീത എഴുത്തു പരീക്ഷയില്‍ ഒന്നാം സ്ഥാനം