‘അയ്യപ്പനെ ഒന്നു കണ്ടാല്‍ മതി, ഇനി നട തുറക്കുമ്പോള്‍ വിളിക്കണേ’; മേരി സ്വീറ്റി പമ്പയിലെത്തി

നട തുറന്നിട്ടില്ല എന്നറിയിച്ചപ്പോള്‍ തനിക്ക് അയ്യപ്പനെ കണ്ടാല്‍ മതിയെന്നും നടതുറക്കുമ്പോള്‍ വിളിക്കണേ എന്നുമാണ് ഇവര്‍ ആവശ്യപ്പെട്ടത്.