ബോക്സിംഗ് നിയമങ്ങളെക്കുറിച്ച് അറിയില്ലെങ്കിൽ മിണ്ടാതിരിക്കുന്നതാണ് നല്ലത്; അഭിനവ് ബിന്ദ്രക്ക് മേരി കോമിന്റെ മറുപടി

ബിന്ദ്ര അദ്ദേഹത്തിന്റെ പണി ചെയ്യട്ടെ. ബോക്സിംഗിനെക്കുറിച്ച് ഒന്നും അറിയില്ലെങ്കില്‍ അഭിപ്രായം പറയരുത്. ഞാന്‍ ഷൂട്ടിംഗിനെക്കുറിച്ച് അഭിപ്രായം പറയാറില്ലല്ലോ.