90 വയസ്സുള്ള സ്വന്തം അമ്മയെ തന്റെ വീട്ടിലാക്കിയതില്‍ പ്രതിഷേധിച്ച് അവരെ റോഡിലിറക്കി നിര്‍ത്തി വീടും പൂട്ടി മൂന്നാറില്‍ ടൂറിന് പോയ മകള്‍ക്കെതിരെ പോലീസ് കേസെുത്തു

90 വയസുള്ള ചമ്പക്കര ശില്‍പശാല റോഡില്‍ കാഞ്ഞിരപ്പിള്ളില്‍ പരേതനായ മത്തായിയുടെ ഭാര്യ മേരി(90)യെ റോഡിലുപേക്ഷിച്ച് മൂന്നാറില്‍ ഉല്ലാസയാത്ര പോയ മകള്‍ക്കെതിരെയും