വാഹന വിപണിയില്‍ പ്രതിസന്ധി; 3,000 ജീവനക്കാരെ ഒഴിവാക്കാനുള്ള തീരുമാനവുമായി മാരുതി സുസുക്കി

ഇന്ത്യ ഏര്‍പ്പെടുത്തിയ പുതിയ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി കമ്പനി നടപടികള്‍ സ്വീകരിച്ചു വരികയാണ്,

മാരുതി പെട്രോള്‍ കാറുകളുടെ ഉത്പാദനം നിര്‍ത്തുന്നു

രാജ്യത്തെ പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി പെട്രോള്‍ കാറുകളുടെ നിര്‍മ്മാണം താല്കാലികമായി നിര്‍ത്തുന്നു. പ്രധാന പ്ലാന്റായ ഗുഡ്ഗാവിലാണ് പെട്രോള്‍