ഒടുവില്‍ കമലഹാസന്റെ സ്വപ്‌ന ചിത്രം മരുതനായകത്തിന് നിര്‍മ്മാതാവെത്തി; ചിത്രം 2015 ല്‍ പൂര്‍ത്തിയാകും

ആവശ്യമായ സാമ്പത്തികപിന്തുണയുണ്ടായാല്‍ ഏത് നിമിഷവും തന്റെ സ്വപ്‌ന പദ്ധതിയായ മരുതനായകം പുനരാരംഭിക്കുമെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കമലഹാസന്‍ പറഞ്ഞിരുന്നു.