ന്യൂസിലാന്റിന് കപ്പ് നേടിയേ മതിയാകു; ന്യൂസിലാന്റിനെ ഒരു ടീമാക്കി മാറ്റിയ, ഇന്ന് രക്താര്‍ബുദത്താല്‍ ദിവസങ്ങള്‍ എണ്ണി ജീവിക്കുന്ന അവരുടെ മാര്‍ട്ടിന്‍ ക്രോയ്ക്കു വേണ്ടി അവര്‍ക്കത് നേടണം

നാളെ ഓസ്‌ട്രേലിയയുമായുള്ള ലോകകപ്പ് ഫൈനല്‍ കളിക്കുമ്പോള്‍ ന്യൂസിലാന്റ് ടീം അംഗങ്ങളുടെ മനസ്സില്‍ ഒരു മുഖമായിരിക്കും. ഗാലറിയിലിരുന്ന് കണ്ണീരോടെ തങ്ങളുടെ വിജയത്തിനായി