മാമാങ്കത്തിലെ വണ്ടർ ബോയ് ആയി മാസ്റ്റർ അച്യുതൻ; കളരിപ്പയറ്റ് അഭ്യാസത്തിന്റെ വീഡിയോ കാണാം

മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ബ്രഹ്മാണ്ഡചിത്രം "മാമാങ്കം" ഡിസംബർ 12ന് പ്രദര്ശനത്തിനൊരുങ്ങുകയാണ്. 55 കോടിയോളം മുതൽമുടക്കിൽ കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു