ഹിന്ദുക്കളുടെ പ്രത്യുല്‍പാദന നിരക്ക് കുറയുകയാണ്; പെണ്‍കുട്ടികളുടെ വിവാഹപ്രായം കൂട്ടരുത്; പ്രധാനമന്ത്രിയോട് രാഹുല്‍ ഈശ്വര്‍

രാജ്യത്തെ നിയമപ്രകാരം എല്ലാ വിഭാഗക്കാര്‍ക്കും സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം 18 ആയിരിക്കെയാണ് അടിസ്ഥാന രഹിതമായ ഈ പ്രസ്താവന രാഹുല്‍ നടത്തിയത്.