കൊറോണ: ഇറ്റാലിയൻ ജയിലുകളിലെ കലാപത്തിൽ അറു തടവുകാർ കൊല്ലപ്പെട്ടു; ഒറ്റയ്ക്ക് കുർബാന അർപ്പിച്ച് മാർപാപ്പ

മാർപാപ്പയ്ക്ക് രണ്ടാഴ്ച മുൻപ് ജലദോഷം ബാധിച്ചത് ഭയപ്പെടുത്തിയിരുന്നു. രോഗമുക്തി നേടിയെങ്കിലും പൊതുസദസ്സുകൾ ഒഴിവാക്കുകയാണ് ഇപ്പോൾ പോപ്പ്...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ഫാദര്‍ റോബിന്‍ വടക്കുംചേരിയെ വൈദികവൃത്തിയില്‍ നിന്നും പുറത്താക്കി: തീരുമാനമെടുത്തത് മാർപാപ്പ

ഡിസംബറില്‍ അഞ്ചിന് പുറത്തിറക്കിയ ഉത്തരവില്‍ ചില നടപടിക്രമങ്ങള്‍ കൂടി പാലിക്കാനുള്ളതിനാലാണ് ഇത് സംബന്ധിച്ച് വാര്‍ത്താക്കുറിപ്പ് പുറത്തിക്കാന്‍ വൈകിയതെന്ന് മാനന്തവാടി രൂപത

സ്ത്രീകളെ ബഹുമാനിക്കണം, ദരിദ്രരേയും അഭയാര്‍ഥികളെയും സംരക്ഷിക്കണം: ലോകത്തിന് ഈസ്റ്റര്‍ സന്ദേശവുമായി മാര്‍പ്പാപ്പ

റോം: കുരിശു മരണത്തിനു ശേഷമുള്ള യേശുദേവന്റെ ഉയിര്‍പ്പിനെ അനുസ്മരിച്ച് ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഈസ്റ്റര്‍ ആഘോഷിക്കുന്ന വേളയില്‍ ഈസ്റ്റര്‍ ദിന സന്ദേശവുമായി

ക്രിസ്ത്യന്‍ ഇടവകകളോട് സിറിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും അഭയാര്‍ത്ഥികളില്‍ ഓരോ കുടുംബത്തെ വീതം ദത്തെടുക്കാന്‍ മാര്‍പാപ്പയുടെ ആഹ്വാനം

മുസ്ലീം സഹോദരങ്ങള്‍ക്ക് കാരുണ്യ ഹസ്തം നീട്ടി ലോക ക്രൈസ്തവ സമൂഹം. അഭയാര്‍ത്ഥികളായി യൂറോപ്പിലേക്കെത്തുന്നവരില്‍ ഓരോ കുടുംബത്തെ വീതം ദത്തെടുക്കാന്‍ ഫ്രാന്‍സിസ്

ഭൂമിയില്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ നരകം ഉറപ്പിക്കുന്ന മാരകമായ പാപം ചെയ്യുന്ന പാപികളുണ്ട്, ക്ഷീണിതരും മരണാസന്നരുമായ മാതാപിതാക്കളെ മറന്നുജീവിക്കുന്നവര്‍: ഫ്രാന്‍സിസ് മാര്‍പാപ്പ

ഈ ഭൂമുഖത്ത് ജീവിച്ചിരിക്കുമ്പോള്‍ തന്നെ നരകം ഉറപ്പിക്കുന്ന മാരകമായ പാപം ചെയ്യുന്ന പാപികളാണ് വാര്‍ദ്ധക്ക്യത്തിലെത്തിയ മാതാപിതാക്കളെ മറന്നുജീവിക്കുന്നവരെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.

ഇസ്ലാം തീവ്രവാദമല്ല; മുസ്ലീങ്ങളെ തീവ്രവാദികളായി കാണരുത്: മാര്‍പാപ്പ

ഇസ്ലാം മതം തീവ്രവാദമല്ലെന്നും മുസ്ലീങ്ങളെ തീവ്രവാദികളായി കാണരുതെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ഇസ്ലാമും ഖുര്‍ആനും നല്‍കുന്നത് സമാധാനത്തിന്റെ സന്ദേശങ്ങളാണെന്നും മാര്‍പാപ്പ പറഞ്ഞു.

മാര്‍പാപ്പ ദക്ഷിണകൊറിയ സന്ദര്‍ശിക്കും

ഫ്രാന്‍സീസ് മാര്‍പാപ്പ ഓഗസ്റ്റില്‍ ദക്ഷിണകൊറിയ സന്ദര്‍ശിക്കുമെന്നു വത്തിക്കാന്‍ അറിയിച്ചു. ആറാം ഏഷ്യന്‍ യൂത്ത്‌ഡേ ഓഗസ്റ്റ് പത്തുമുതല്‍ 17വരെ ദക്ഷിണകൊറിയയിലെ ഡേയ്ജന്‍

മാര്‍പാപ്പ മേയ് അവസാനം വിശുദ്ധനാട് സന്ദര്‍ശിക്കും

ഫ്രാന്‍സിസ് മാര്‍പാപ്പ മേയ് 24 മുതല്‍ 26വരെ ജോര്‍ദാനും ബെത്‌ലഹെമും ജറൂസലമും ഉള്‍പ്പെടുന്ന വിശുദ്ധനാട് സന്ദര്‍ശിക്കുമെന്ന് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയര്‍

പാപ്പ വിടവാങ്ങി

ഭാവിയിലെ മാര്‍പാപ്പ നിങ്ങളുടെയിടയിലുണ്ട്. അദ്ദേഹത്തിനു നിരുപാധികമായ അനുസരണവും ആദരവും ഞാന്‍ വാഗ്ദാനം ചെയ്യുന്നു-വത്തിക്കാനിലെ ക്ലമന്റൈന്‍ ഹാളില്‍ കര്‍ദിനാള്‍മാരെ അഭിസംബോധന ചെയ്ത്

മാര്‍പാപ്പയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ സന്ദര്‍ശകരുടെ പ്രവാഹം

ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ സന്ദര്‍ശകരുടെ പ്രവാഹം. @ ുീിശേളലഃ എന്നതാണ് മാര്‍പാപ്പയുടെ ട്വിറ്റര്‍ അക്കൗണ്ട്. ട്വീറ്റിംഗ് ആരംഭിച്ചിട്ടില്ലെങ്കിലും

Page 1 of 21 2