കാന്തപുരം സ്ഥാപിക്കുന്ന തിരുക്കേശപ്പള്ളി ഉള്‍പ്പെടുന്ന 12000 കോടിയുടെ മര്‍ക്കസ് നോളജ് സിറ്റി നിര്‍മ്മാണം ഹരിതഡ്രൈബ്യൂണല്‍ തടഞ്ഞു

മര്‍ക്കസിന്റെ കീഴില്‍ കോഴിക്കോട് കോടഞ്ചേരിയില്‍ സ്ഥാപിക്കുന്ന നോളജ് സിറ്റിയുടെ നിര്‍മാണം അനിശ്ചിതത്വത്തിലേക്ക്. ഗുരുതരമായ പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചും സര്‍ക്കാരില്‍നിന്ന് അനുമതി