മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സൂക്കര്‍ബര്‍ഗ് ഈ മാസം ഇന്ത്യയിലെത്തും

ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഒക്‌ടോബര്‍ ഒന്‍പതിന് ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച്ച നടത്തുന്നതിനും Internet.Org എന്ന പരിപാടിയില്‍