ഗോമസിന് അവിസ്മരണീയ ഹാട്രിക്; ബയേണ്‍ ഫൈനലില്‍

ആറു മിനിറ്റിനുള്ളില്‍ അവിസ്മരണീയ ഹാട്രിക് സ്വന്തമാക്കിയ മരിയോ ഗോമസിന്റെ കരുത്തില്‍ ബയേണ്‍ മ്യൂണിക്ക് ജര്‍മന്‍ കപ്പ് ഫൈനലില്‍. സെമിയില്‍ വൂള്‍സ്ബര്‍ഗിനെ