കൊച്ചിയുടെ ആകര്‍ഷണമായ മറൈന്‍ഡ്രൈവിലെ കടലിലേക്ക് ഫഌറ്റിലേയും മറ്റും മാലിന്യങ്ങള്‍ ചാക്കിലാക്കി വലിച്ചെറിഞ്ഞ് പ്രദേശവാസികള്‍

കൊച്ചിയുടെ ആകര്‍ഷണമായ മറൈന്‍ഡ്രൈവില്‍ ഫഌറ്റിലേയും മറ്റും മാലിന്യങ്ങള്‍ ചാക്കിലാക്കി വലിച്ചെറിയുന്ന പ്രദേശവാസികളുടെ വീഡിയോ ചര്‍ച്ചയാകുന്നു. വിദ്യാഭ്യാസത്തില്‍ മുന്‍പന്തിയിലെന്ന് അഹങ്കരിക്കുന്ന മലയാളിയുടെ