ഇസ്ലാംമതം സ്വീകരിക്കാത്തതിന്റെ പേരില്‍ സുഡാന്‍ ഭരണകൂടത്തിന്റെ ക്രൂരതയ്ക്കിരയായ മറിയവും കുടുംബവും മാര്‍പ്പാപ്പയുമായ കൂടിക്കാഴ്ച നടത്തി

മുസ്ലീം മതം സ്വീകരിക്കുവാന്‍ വിസമ്മതിച്ചതിന് സുദാന്‍ സര്‍ക്കാര്‍ തടവറയിലടക്കുകയും, ജയിലറയ്ക്കുള്ളില്‍ കാലുകളില്‍ വിലങ്ങണിഞ്ഞ് പ്രസവിക്കേണ്ടി വരികയും ചെയ്ത മറിയം ഇബ്രാഹിമിനും