തട്ടിക്കൊണ്ടുപോയ അക്രമിക്കൊപ്പം ജീവിക്കണം: 14 വയസ്സുള്ള ക്രിസ്ത്യൻ പെൺകുട്ടിയോട് പാക് ഹെെക്കോടതി

വി​ധി​ന്യാ​യം കേ​ട്ട പെ​ൺ​കു​ട്ടി കോ​ട​തി​മു​റി​യി​ൽ പൊ​ട്ടി​ക്ക​ര​യു​ക​യാ​യി​രു​ന്നെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ളെ ഉദ്ധരിച്ച് പാക് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ടു ചെയ്യുന്നു....