മാര്‍ഗരറ്റ് താച്ചര്‍ അന്തരിച്ചു

മുന്‍ ബ്രട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചര്‍ അന്തരിച്ചു. പക്ഷാഘാതമായിരുന്നു മരണകാരണം. ബ്രിട്ടീഷ് പ്രധാനമന്ത്രിപദം കൈയാളിയ ഏക വനിതയാണ് ഉരുക്കുവനിതയെന്ന ഖ്യാതി