നിര്‍ഭയ കേസ്; വധശിക്ഷയ്ക്ക് ഇനി നാലുദിവസം കൂടി, ആരാച്ചാര്‍ നാളെ ജയിലില്‍ റിപ്പോര്‍ട്ട് ചെയ്യും

ഡല്‍ഹി : നിര്‍ഭയ കേസില്‍ പ്രതികളെ തൂക്കിലേറ്റാന്‍ ഇനി നാലു ദിവസം കൂടി. മാര്‍ച്ച് 20 നാണ് ശിക്ഷ നടപ്പിലാക്കുന്നത്.