വീട് ജപ്തി നടപടികൾക്കിടെ അമ്മയും മകളും തീകൊളുത്തി മരിച്ച സംഭവം: അറസ്റ്റു നടന്നില്ലെങ്കിൽ മൃതദേഹങ്ങൾ സംസ്കരിക്കില്ലെന്ന് നാട്ടുകാർ

ബാങ്ക് വായ്പ മുടങ്ങിയതിന് ഇവരുടെ വീട് ഇന്ന് ജപ്തി ചെയ്യാനിരിക്കുകായാണെന്ന് അറിയിച്ച ബാങ്കില്‍ നിന്ന് ഫോണ്‍ വന്നതിന് പിന്നാലെ അമ്മയും