പതിനേഴുകാരിയെ ഫ്ലാറ്റില്‍ വിളിച്ച്‌ ബിക്കിനിയില്‍ ഫോട്ടോഷൂട്ടും അപമാനിക്കാന്‍ ശ്രമവും; സംവിധായകന്‍ അറസ്റ്റില്‍

മറാത്തിയിലെ പ്രമുഖ നടനും സംവിധായകനുമായ മണ്ടര്‍ കുല്‍ക്കര്‍ണിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.