സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ ഏകനായി ലോകരക്ഷക്ക് വേണ്ടി പ്രാര്‍ത്ഥിച്ച് മാര്‍പാപ്പ

ആളുകൾ നേരിട്ട് കാണാൻ ഇല്ലായിരുന്നുവെങ്കിലും ടെലിവിഷനിലൂടെ ലോകം മാര്‍പാപ്പയെ കേള്‍ക്കുന്നുണ്ടായിരുന്നു.