മറക്കാന മറക്കാറായിട്ടില്ല

പി.എസ്. രതീഷ് അറുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മറക്കാനയില്‍ സംഭവിച്ച ദുരന്തത്തെ ഈ ലോകകപ്പ് നേട്ടംകൊണ്ട് കഴുകിക്കളയാനുള്ള ബ്രസീലിന്റെ കാത്തിരിപ്പ് അവസാനിച്ചു.