മരിയ ഷറപ്പോവ ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലില്‍ പ്രവേശിച്ചു

പാരീസ്: മരിയ ഷറപ്പോവ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് ഫൈനലില്‍ പ്രവേശിച്ചു. കളിമൺകോർട്ടിൽ തുടർച്ചായ മൂന്നാം തവണയാണ് ഷറപ്പോവ