സാമ്പത്തിക പ്രതിസന്ധി ചെറുകിട ഉല്‍പാദന മേഖലയേയും ബാധിക്കുന്നു; 15 മാസത്തെ ഏറ്റവും മോശമായ അവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

കഴിഞ്ഞ ദിവസങ്ങളില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നെന്ന സൂചനകള്‍ വ്യക്തമാക്കി ഓഹരിവിപണിയും കൂപ്പുകുത്തുകയാണെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു.