താന്‍ ബിജെപിയിലേക്കെന്ന പ്രചരണം ചെകുത്താന്റെ വാക്കുകള്‍ക്ക് തുല്യം; പ്രചരിപ്പിക്കരുതെന്ന് മനു അഭിഷേക് സിംഗ്‌വി

മധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യയുമായും പിതാവ് മാധവറാവു സിന്ധ്യയുമായും നല്ല ബന്ധമാണ് സിംഗ്‌വിക്കുണ്ടായിരുന്നത്.