പുഴയില്‍ നീന്തിക്കുളിച്ചുകൊണ്ടിരുന്നവര്‍ പോലീസ് ഡ്രോണിനെകണ്ട് വസ്ത്രങ്ങള്‍ കരയില്‍ കരയില്‍ ഉപേക്ഷിച്ച് ഓടി

കഴിഞ്ഞ ദിവസം വയനാട് ജില്ലയില്‍ മാനന്തവാടി പോലീസ് നടത്തിയ ഡ്രോണ്‍ നിരീക്ഷണത്തിലായിരുന്നു ഹൈസ്കൂളിനു സമീപം പുഴയില്‍ കുളിച്ച സംഘം കുടുങ്ങിയത്.