മൻസൂർ എനിക്ക് എത്രത്തോളം പ്രിയപ്പെട്ടവനാണെന്ന് നിങ്ങൾക്കറിയില്ലേ; നിരപരാധിയാണെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടശേഷം കീഴടങ്ങി സുഹൈല്‍

എന്റെ അനിയനോടൊപ്പം ഉള്ളതാണെങ്കിൽ പോലും അവനും എന്റെ അനിയനല്ലായിരുന്നോ?

പാനൂരിലെ മന്‍സൂര്‍ വധക്കേസില്‍ ഇന്ന് കൂടുതല്‍ പേരുടെ മൊഴിയെടുക്കും

കാസര്‍ഗോഡ് ജില്ലയിലെ പാനൂര്‍ മന്‍സൂര്‍ വധക്കേസില്‍ അന്വേഷണം തുടരുന്നു. സ്പര്‍ജന്‍ കുമാര്‍ ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള സംഘം കൂടുതല്‍ പേരുടെ മൊഴിയെടുക്കും.