കൊവിഡ് ചികിത്സയിലും വാക്സിനേഷനിലും കേരളം രാജ്യത്തിന് മാതൃക; അഭിനന്ദനവുമായി കേന്ദ്ര ആരോഗ്യ മന്ത്രി

വാക്സിനേഷന്റെ വേഗത കണക്കിലെടുത്ത് മുന്‍കൂറായി തന്നെ കേരളത്തിന് കൂടുതല്‍ വാക്സിന്‍ അനുവദിക്കാന്‍ കേന്ദ്രം സന്നദ്ധമാണെന്നും മന്ത്രി എംപിമാരെ അറിയിച്ചു.