മുംബൈയില്‍ മൊബൈല്‍ കടയുടമ രഞ്ജീഷ് സിംഗിനെ കടയില്‍ കയറിവന്ന് വാളുകൊണ്ട് വെട്ടിയ ഗുണ്ടയെ സ്വജീവന്‍ പണയംവെച്ച് തടഞ്ഞത് നസ്രുദ്ദീന്‍ ഖുദാബക്ഷ് മന്‍സൂരി എന്ന തയ്യല്‍ക്കാരന്‍

മനുഷ്യത്വത്തിന് ജാതിയും മതവുമില്ലെന്ന് വീണ്ടും തെളിഞ്ഞു. മുംബൈയിലെ ചെമ്പൂരില്‍ മൊബൈല്‍ കടയുടമ രഞ്ജീഷ് സിംഗ് താക്കൂറിനെ കടയില്‍ കയറി വെട്ടിയ