പ്രധാനമന്ത്രി പട്ടൌഡിയുടെ നിര്യാണത്തില്‍ അനുശോചിച്ചു

ന്യൂയോര്‍ക്ക്: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്ടന്‍ മന്‍സൂര്‍ അലിഖാന്‍ പട്ടൌഡിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു. പട്ടൌഡിയുടെ നിര്യാണത്തില്‍ കുടുംബത്തിനുണ്ടായ ദു:ഖത്തില്‍