കൊല്ലം മണ്ഡലത്തില്‍ വോട്ടില്ല എങ്കിലും മൺറോതുരുത്ത് നിവാസികള്‍ കെ എൻ ബാലഗോപാലന് വോട്ട് തേടി കൊല്ലം പട്ടണത്തിലിറങ്ങി; അതിന് പിന്നില്‍ ഒരു ചരിത്രമുണ്ട്

മൺറോതുരുത്തിലെ പഞ്ചായത്ത് പ്രസിഡന്‍റ് ബിനു കരുണാകരന്റെ നേതൃത്വത്തിൽ നൂറോളം വരുന്ന മൺറോതുരുത്ത് നിവാസികള്‍ പെരുമണിൽ നിന്നും സൈക്കിൾ റാലിയായാണ്‌ കൊല്ലത്ത്