ഡല്‍ഹിയില്‍ ദേശീയ പൗരത്വ പട്ടിക നടപ്പാക്കിയാല്‍ ആദ്യം പുറത്തുപോകുന്നത് ബിജെപി അധ്യക്ഷന്‍: കെജ്‌രിവാള്‍

ഡല്‍ഹി ഇപ്പോള്‍ അപകടാവസ്ഥയില്‍ ആണെന്നും ഇവിടെ എന്‍ആര്‍സി നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് നേരത്തെ മനോജ് തിവാരി രംഗത്തെത്തിയിരുന്നു.