അപാരമായ മനസ്‌ഥൈര്യത്തോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി 155 യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച ജെറ്റ് എയര്‍വേസിലെ മലയാളി പൈലറ്റ് മനോജ് രാമവാര്യരെ സസ്‌പെന്റ് ചെയ്യാന്‍ ഉത്തരവ്

അപാരമായ മനസ്‌ഥൈര്യത്തോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി 155 യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച ജെറ്റ് എയര്‍വേസിലെ മലയാളി പൈലറ്റ്

ദൈവത്തിന്റെ കൈകളും പതാറാത്ത മനസ്സുമായി മനോജ് രാമവാര്യര്‍

ദൈവത്തിന്റെ കൈകളാണ് മനോജ് രാമവാര്യര്‍ എന്ന മലയാളി പൈലറ്റിന്റേത്. അതുകൊണ്ടു തന്നെയാകണം എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് 155ലധികം ജീവനുകളെ