സ്വത്ത് തർക്കത്തെ തുടർന്ന് ഏറ്റുമുട്ടൽ; ഒരു കുടുംബത്തിലെ അഞ്ചുപേർ വെടിയേറ്റ് മരിച്ചു

വെറും രണ്ടടി മാത്രം വിസ്തൃതിയുള്ള ഭൂമിക്ക് വേണ്ടിയാണ് കുടുംബാംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്.