കൊറോണയ്ക്കെതിരായ യുദ്ധം രാജ്യത്ത് ജനകീയ മുന്നേറ്റമായെന്ന് പ്രധാനമന്തി

കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് പ്ര​ധാ​ന​പ​ങ്കു​വ​ഹി​ക്കാ​നു​ണ്ടെ​ന്നും മോദി ചൂ​ണ്ടി​ക്കാ​ട്ടി. ജ​ന​ങ്ങ​ളു​ടെ ചി​ന്താ​രീ​തി മാ​റി. പോ​ലീ​സു​മാ​യു​ള്ള അ​ക​ലം കു​റ​ഞ്ഞു. റം​സാ​ന്‍‌ സ​മ​യ​ത്ത് ലോ​കം

ലോക്ക് ഡൗണിൽ ഇളവുകൾ പ്രതീക്ഷിച്ച് രാജ്യം; പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് ഇന്ന് രാവിലെ 11 ന്

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അബി സംബോധന ചെയ്യും. രാവിലെ 11 മണിക്ക് മൻകി ബാത്തിലൂടെ യായിരിക്കും മോദിയുടെ

നരേന്ദ്രമോദിയുടെ മന്‍കി ബാത്തിന് തിരുവനന്തപുരത്തു നിന്നും ഒരു കേൾവിക്കാരൻ പോലുമില്ല: വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടി നൽകി ഓള്‍ ഇന്ത്യ റേഡിയോ

2017 ജൂണ്‍ രണ്ടു മുതലാണ് മോദിയുടെ മന്‍കി ബാത്ത് പ്രാദേശിക ഭാഷകളിലും തുടങ്ങിയത്...