പ്രിയം സിനിമയിലെ കുഞ്ഞു ചിരിക്കുടുക്ക മഞ്ജിമയെ ഓര്‍മ്മയില്ലേ? ആ മഞ്ജിമ വരുന്നു, നിവിന്‍ പോളിയുടെ നായികയായി

പ്രിയം സിനിമയിലെ കുഞ്ഞു ചിരിക്കുടുക്ക മഞ്ജിമയെ ഓര്‍മ്മയില്ലേ? കുഞ്ചാക്കോ ബോബന്റെ ചേട്ടന്റെ മകളായി അഭിനയിച്ച ആ മഞ്ജിമ തിരിച്ചു വരികയാണ്.