കർണാടക അടച്ച വഴി തുറന്നില്ല: ആർഎസ്എസ് നേതാവ് ചികിത്സ കിട്ടാതെ മരിച്ചു

രക്തസമ്മർദം കൂടിയതിനെത്തുടർന്ന് മംഗലാപുരം ആശുപത്രിയിൽ പോകാൻ കഴിയാതെ വീട്ടിൽ തന്നെ അദ്ദേഹത്തിനു കഴിയേണ്ടി വരികയായിരുന്നു...