മഞ്ചേശ്വരത്ത് കളളവോട്ട് ചെയ്യാന്‍ ശ്രമിച്ച യുവതി പിടിയില്‍

മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പില്‍ കളളവോട്ട് ചെയ്യാന്‍ ശ്രമിച്ച യുവതി പിടിയില്‍. 42ാം നമ്ബര്‍ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ നബീസ എന്ന യുവതിയെയാണ്