രോഗിയുമായി സെൽഫി എടുത്തു, എന്നാൽ വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ല: മഞ്ചേശ്വരം എംഎൽഎ

വണ്ടി നിർത്തിയപ്പോൾ വെറുതെ വിളിച്ചതാണെന്നും വിശേഷമൊന്നുമില്ല, ഒരു ഫോട്ടോ എടുക്കണം എന്നും ആ വ്യക്തി പറഞ്ഞു .