മഞ്ചേരിയില്‍ ഡെംപോ

മഞ്ചേരിയിലെത്തിയ പ്രഥമ ഫെഡറേഷന്‍കപ്പ് ചാമ്പ്യന്‍ഷിപ്പില്‍ ഗോവന്‍ ശക്തികളായ ഡെംപോയ്ക്ക് ആദ്യജയം. കൊല്‍ക്കത്തയിലെ ഭവാനിപ്പൂര്‍ എഫ്‌സിയെ ഒന്നിനെതിരേ രണ്ടു ഗോളിനാണ് ഡെംപോ