കൊറോണ വൈറസിനോടൊത്ത് ജീവിക്കാന്‍ ശീലിക്കണമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി

രാജ്യമാകെ കൊറോണ ഭീതിയിലാണ്. ഈസാഹചര്യത്തിൽ വൈറസിനൊപ്പം ജീവിക്കാനാണ് നാം ശീലിക്കേണ്ടെന്നാണ് ഡൽഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ പറയുന്നത്.ഏറെക്കാലം