പെരിയ കേസിലെ അഭിഭാഷകനെ മാറ്റി: ഇനി മുതിർന്ന സുപ്രീം കോടതി അഭിഭാഷകൻ മനീന്ദർ സിങ് സർക്കാരിന് വേണ്ടി ഹാജരാകും

പെരിയ ഇരട്ടക്കൊലപാതകക്കേസിൽ സർക്കാരിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകനെ മാറ്റി. സുപ്രീം കോടതി അഭിഭാഷകൻ രഞ്ജിത്ത് കുമാറിനെ മാറ്റി പകരം മുതിർന്ന